Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറുകളുമായി വന്ന...

കാറുകളുമായി വന്ന കണ്ടെയ്നർ ലോറി മറിഞ്ഞു

text_fields
bookmark_border
ചവറ: കാറുകളുമായി വന്ന കണ്ടെയ്നർ ലോറി ദേശീയപാതയിൽ താഴ്ചയിലേക്ക് മറിഞ്ഞു. ചവറ നല്ലേഴ്ത്ത് മുക്കിന് സമീപം ബുധനാഴ്ച പുലർച്ചെ 3.30ഓടെയാണ് അപകടം. ബംഗളൂരുവിൽനിന്ന് എട്ട് കാറുകളുമായി തിരുവനന്തപുരത്തേക്ക് വന്ന വാഹനം എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ദേശീയപാതക്ക് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story