Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:17 AM GMT Updated On
date_range 2017-12-07T10:47:59+05:30പെൻഷൻ അദാലത്ത്
text_fieldsതിരുവനന്തപുരം: നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്ന ഗുണേഭാക്താക്കൾക്ക് 11ന് രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ അദാലത്ത് നടത്തും. ഏതെങ്കിലും കാരണത്താൽ പെൻഷൻതുക ലഭിക്കാത്തവർക്കാണ് അദാലത്ത്. വെള്ളിയാഴ്ച വരെ അപേക്ഷ നൽകാമെന്ന് സെക്രട്ടറി അറിയിച്ചു.
Next Story