Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇവർ ഒന്നാം സ്ഥാനത്ത്

ഇവർ ഒന്നാം സ്ഥാനത്ത്

text_fields
bookmark_border
എച്ച്.എസ് വിഭാഗം പദ്യം ചൊല്ലല്‍ തമിഴ്: അഭിനന്ദ്.പി.എസ്, ആര്‍.ആര്‍.വി ബോയിസ് എച്ച്.എസ്.എസ് കിളിമാനൂര്‍. ഗിത്താര്‍ (പാശ്ചാത്യം): ഗൗതം ശ്രീനിവാസന്‍, സ​െൻറ് മേരീസ് എച്ച്.എസ്.എസ് പട്ടം പ്രസംഗം ഉറുദു: ആസ്താബീഗം, സ​െൻറ് ഫിലോമിനാസ് എച്ച്.എസ്.എസ് പൂന്തുറ. കവിത രചന ഇംഗ്ലീഷ്: എ. ഫാത്തിമ മറിയം, ജംനോ മോഡല്‍ എച്ച്.എസ് മേല്‍വെട്ടൂര്‍. ഓടക്കുഴല്‍: കല്ലാണി.ജെ. അയ്യര്‍, നിര്‍മലാഭവന്‍ ഗേള്‍സ് എച്ച്.എസ്.എസ്, തിരുവനന്തപുരം. തിരുവാതിരക്കളി: നീരജ.ആര്‍.ഡി ആൻഡ് പാര്‍ട്ടി, ദര്‍ശന എച്ച്.എസ്.എസ്, നെടുമങ്ങാട് ഹിന്ദി ഉപന്യാസം: ആന്‍ ജൂലിയസ്, കാര്‍മല്‍ സ്‌കൂള്‍, വഴുതക്കാട് പോസ്റ്റർ നിർമാണം: ഹനന്‍ മുഹമ്മദ് എസ്.എം, ക്രസൻറ് എച്ച്.എസ്.എസ്. നെടുമങ്ങാട് അറബിക് കാപ്ഷന്‍ രചന: ഡി. ഫര്‍സാന, ഗവ. വി.എച്ച്.എസ്.എസ്, മണക്കാട് വൃന്ദവാദ്യം: ആര്‍. ഗോപിക, നിര്‍മലഭവന്‍ ഗോള്‍സ് എച്ച്.എസ്.എസ്, തിരുവനന്തപുരം. വഞ്ചിപ്പാട്ട്: ഐശ്വര്യ തുളസി, ഗവ.എച്ച്.എസ്.എസ് കവലയൂര്‍. അറബിക് തര്‍ജമ: മുഹമ്മദ് റാഷിദ്, എസ്, ഗവ.എച്ച്.എസ്.എസ്, നാവായിക്കുളം. അറബിക് ഉപന്യാസം: ആമിന സുധീര്‍, ഗവ.ജി.എച്ച്.എസ്.എസ്, ആറ്റിങ്ങല്‍. അറബിക് നിഘണ്ടു നിർമാണം: എന്‍. അല്‍ അമീന, എ.കെ.എം.എച്ച്.എസ്. കുടവൂര്‍. സംസ്‌കൃതം കവിതാരചന: ആദിത്യ.എസ്.നായര്‍, ഗവ. ജി.എച്ച്.എസ്, കോട്ടണ്‍ഹില്‍. ഇംഗ്ലീഷ് സ്‌കിറ്റ്: അശ്വതി ആര്‍.എസ്, ഗവ. വി.എച്ച്.എസ്. വിതുര. സംസ്‌കൃതം ഉപന്യാസരചന: ശ്യാമിലിശ്യം.ജെ, എം.ആര്‍.എം.കെ.എം എം.എച്ച്.എസ്.എസ്, ഇടവ ഇംഗ്ലീഷ് ഉപന്യാസം: ഗോകുല്‍ദേവ്.ഡി.ആര്‍, ഗവ. വി.എച്ച്.എസ്.എസ്, കോട്ടുകാല്‍. സംസ്‌കൃതം സമസ്യാപൂരണം: മൈഥിലി. ബി.എസ്, ഗവ.മോഡല്‍ ജി.എച്ച്.എസ്.എസ്, പട്ടം. അറബിക് കഥാരചന: അബ്ദുള്ള.എ, ഗവ.എച്ച്.എസ്.എസ്,നാവായിക്കുളം. സംസ്‌കൃതം കൂടിയാട്ടം: ഗീതു.ബി.എസ്, ജെ.പി.എസ്.എസ്.എസ്, ഒറ്റശേഖരമംഗലം. അക്ഷരശ്ലോകം: ഹാര്‍ദ.എം.എല്‍, ബി.ആര്‍.എം.എച്ച്.എസ്, ഇളവട്ടം. ഉറുദു പദ്യം ചൊല്ലല്‍: ശിവപ്രിയ.ബി.എസ്, ആര്‍.ആര്‍.വി.ജി.എച്ച്.എസ്.എസ്, കിളിമാനൂര്‍. തമിഴ് പ്രസംഗം: കോകില.വി, ഗവ.ജി.എച്ച്.എസ്.എസ്, കരമന. ഹിന്ദി കവിത രചന: നിഖിത ശ്യാം, ഗവ.ജി.എച്ച്.എസ്.എസ്, നെടുമങ്ങാട്. അറബിക് പ്രശ്‌നോത്തരി: അമീന.എസ്.എന്‍, ഗവ.വി.എച്ച്.എസ്.എസ്, പൂവച്ചല്‍. ഹിന്ദി കഥാരചന: ഭാഗ്യമുരളി, ഗവ.എച്ച്.എസ്, അയിലം. അറബിക് പദ്യം ചൊല്ലല്‍: റൈസ സുമയ്യ, കെ.ടി.സി.ടി എച്ച്.എസ്.എസ് കടുവയില്‍. ചെണ്ട: പാര്‍വതി.എസ്.ആര്‍, ഹോളി ഏഞ്ചല്‍സ് കോണ്‍വ​െൻറ് എച്ച്.എസ് തിരുവനന്തപുരം. സംസ്‌കൃതം പ്രഭാഷണം: ഗൗരി.സി.വി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, കോട്ടണ്‍ഹില്‍. ഭരതനാട്യം (ആണ്‍): ഗൗതം.എം, സ​െൻറ് മേരീസ് എച്ച്.എസ്.എസ്, പട്ടം. ഉറുദു ഗസല്‍ ആലാപനം: കൃഷ്ണപ്രിയ, സി.എസ്.ഐ, ആറ്റിങ്ങല്‍. മലയാളം പദ്യം ചൊല്ലല്‍: അവന്തിക.ആര്‍.എസ്, ജി.എം.എച്ച്.എസ്.എസ് വര്‍ക്കല. ശാസ്ത്രീയസംഗീതം: ഹൃദയേഷ് ആര്‍.കൃഷ്ണന്‍, സ​െൻറ് തോമസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കല്‍. സംസ്‌കൃതം ഗാനാലാപനം: അർജുന്‍.എ, ന്യൂ എച്ച്.എസ്.എസ്, നെല്ലിമൂട്. സംസ്‌കൃതം പദ്യം ചൊല്ലല്‍: കാവ്യ പ്രദീപ്, ജെ.പി.എച്ച്.എസ്.എസ്, ഒറ്റശേഖരമംഗലം. സംസ്‌കൃതം ഗാനമേള: അപര്‍ണ കൃഷ്ണന്‍.ജി.ആര്‍. ജെ.പി.എച്ച്.എസ്.എസ്, ഒറ്റശേഖരമംഗലം. ആനാകുടി. ബാൻറ്മേളം: ഐശ്വര്യ.എ.ഡി. കാര്‍മല്‍ ഇ.എം. ഗേള്‍സ് എച്ച്.എസ്.എസ്, വഴുതക്കാട്. അറബിക് മോണോആക്ട്: ജിഹാന ജാഫര്‍, ഗവ. ജി. എച്ച്.എസ്.എസ്,ആറ്റിങ്ങല്‍. സംസ്‌കൃതം ചമ്പു പ്രഭാഷണം: അശ്വതി.ആര്‍.എസ്. ഗവ. വി.എച്ച്.എസ്.എസ്, വിതുര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story