Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡെന്‍സന്‍^പൊടിച്ചി...

ഡെന്‍സന്‍^പൊടിച്ചി ദമ്പതികളുടെ മകളുടെ ഫീസുമായി എം.എൽ.എ എത്തി

text_fields
bookmark_border
ഡെന്‍സന്‍-പൊടിച്ചി ദമ്പതികളുടെ മകളുടെ ഫീസുമായി എം.എൽ.എ എത്തി തിരുവനന്തപുരം: കടലില്‍ കാണാതായ പൂന്തുറ ഡെന്‍സ​െൻറ മകളുടെ സ്കൂൾ ഫീസുമായി സ്ഥലം എം.എല്‍.എ വി.എസ്. ശിവകുമാര്‍ വീട്ടിലെത്തി. ബി.കോമിന് പഠിക്കുന്ന മകളുടെ സ്കൂൾ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഇന്നാണെന്ന് അറിഞ്ഞയുടനെ എം.എൽ.എ തുകയുമായി സ്ഥലത്തെത്തുകയായിരുന്നു. അധ്യയനവര്‍ഷത്തെ മുഴുവൻ തുകയും അദ്ദേഹം കുടുംബത്തെ ഏൽപിച്ചു. കടലില്‍ കാണാതായ ഡെന്‍സനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം വീട്ടുകാരെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story