Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടങ്കുളം ആണവനിലയത്തിൽ...

കൂടങ്കുളം ആണവനിലയത്തിൽ വൈദ്യുതി ഉൽപാദനം 2000 മെഗാവാട്ടായി

text_fields
bookmark_border
നാഗർകോവിൽ: കൂടങ്കുളം ആണവനിലയം യൂനിറ്റ് ഒന്നിലും രണ്ടിലുമായി 2000 മെഗാവാട്ടി​െൻറ വൈദ്യുതി ഉൽപാദനം നടത്തിയതായി സൈറ്റ് ഡയറക്ടർ എസ്.വി. ജിന്ന അറിയിച്ചു. രാജ്യത്ത് ഒരു ആണവ നിലയത്തിൽ നിന്ന് ഒറ്റക്ക് ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ആദ്യമാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ട് യൂനിറ്റിലും നിന്നുമായി 2000 മെഗാവാട്ട് വൈദ്യുതി ഉൽപാദനം എന്ന സ്ഥിതിയിലേക്ക് എത്താൻ കഴിഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story