Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMTകന്യാകുമാരി ജില്ലയിൽ വിദ്യാലയങ്ങൾക്ക് രണ്ട് ദിവസം കൂടി അവധി
text_fieldsbookmark_border
നാഗർകോവിൽ: ഓഖി കൊടുങ്കാറ്റ് കാരണം നവംബർ 30 മുതൽ അവധിയായിരുന്ന കന്യാകുമാരി ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി അവധി നൽകി ജില്ല കലക്ടർ സഞ്ജൻ സിങ് ആർ. ചവാൻ ഉത്തരവിറക്കി. വൈദ്യുതി പോസ് റ്റുകൾ മാറ്റിസ്ഥാപിക്കാൻ ഇനിയും രണ്ട് ദിവസം കൂടി വേണ്ടിവരുന്ന പശ്ചാത്തലത്തിലാണ് അവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story