Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യഭരണം മൂന്ന്​...

രാജ്യഭരണം മൂന്ന്​ കോർപറേറ്റ്​ സംഘങ്ങളുടെ നിയന്ത്രണത്തിൽ ^സി. ദിവാകരൻ എം.എൽ.എ

text_fields
bookmark_border
രാജ്യഭരണം മൂന്ന് കോർപറേറ്റ് സംഘങ്ങളുടെ നിയന്ത്രണത്തിൽ -സി. ദിവാകരൻ എം.എൽ.എ വിതുര: മൂന്ന് കോർപറേറ്റ് സംഘങ്ങളുടെ നിയന്ത്രണത്തിലാണ് രാജ്യഭരണം മുന്നോട്ടുപോകുന്നതെന്ന് സി. ദിവാകരൻ എം.എൽ.എ. സി.പി.െഎ അരുവിക്കര മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അേദ്ദഹം. എസ്. ശേഖരൻ, ഒ. ശ്രീകുമാരി, പുറുത്തിപ്പാറ ഷിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ല സെക്രട്ടറി ജി.ആർ. അനിൽ, ക്ഷീരക്ഷേമ നിധി ബോർഡ് ചെയർമാൻ എൻ. രാജൻ, എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പള്ളിച്ചൽ വിജയൻ, പൂവച്ചൽ ഷാഹുൽ, മീനാങ്കൽ കുമാർ, മാേങ്കാട് രാധാകൃഷ്ണൻ, വി. വിജയൻ നായർ, ജി. രാജീവ്, വെള്ളനാട് സതീശൻ, കീഴ്പാലൂർ രാമചന്ദ്രൻ എന്നിവർ പെങ്കടുത്തു. എം.എസ്. റഷീദ് സെക്രട്ടറിയായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചിത്രം സി.പി.െഎ അരുവിക്കര മണ്ഡലം പ്രതിനിധി സമ്മേളനം സി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story