Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:14 AM GMT Updated On
date_range 4 Dec 2017 5:14 AM GMTഇ. ചന്ദ്രശേഖരൻ നായരെ അനുസ്മരിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: സൗമ്യരാഷ്ട്രീയത്തിെൻറയും സംശുദ്ധ രാഷ്ട്രീയത്തിെൻറയും ആള് രൂപമായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെന്ന് സി.പി.െഎ നേതാവ് കെ.ആര്. ചന്ദ്രമോഹന്. കൊട്ടാരക്കയില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. മന്മഥന് നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ബി. രാഘവന്, അയിഷാപോറ്റി എം.എല്‍.എ, കെ.എസ്. ഇന്ദുശേഖരൻ നായര്‍, ഡി. രാമകൃഷ്ണപിള്ള, ചെങ്ങറ സുരേന്ദ്രൻ, പി. ഹരികുമാര്‍, രവീന്ദ്രന്‍നായര്‍, എസ്.ആര്. രമേശ്, എന്‍. ബേബി, കെ.എസ്. വേണുഗേപാല്‍, സോമശേഖരൻ നായര്‍, വയയ്ക്കല്‍ സോമന്, എ. ഷാജു, മനക്കര രാധാകൃഷ്ണപിള്ള, കുളക്കട രാജു, ശര്‍മ, എം.എം. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story