Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:11 AM GMT Updated On
date_range 2017-12-04T10:41:59+05:30കടൽ ദുരന്തം: നഷ്ടം സർക്കാർ ഏറ്റെടുക്കണം ^കോസ്റ്റൽവ്യൂ
text_fieldsകടൽ ദുരന്തം: നഷ്ടം സർക്കാർ ഏറ്റെടുക്കണം -കോസ്റ്റൽവ്യൂ തിരുവനന്തപുരം: കേന്ദ്ര മുന്നറിയിപ്പ് സംസ്ഥാന സർക്കാർ പാലിച്ചിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികൾക്ക് ഇേപ്പാൾ നേരിട്ട കടൽ ദുരന്തം വഴി ഉണ്ടായ മരണങ്ങളും സാമ്പത്തികനഷ്ടവും ഒഴിവാക്കാമായിരുെന്നന്ന് തിരുവനന്തപുരം കോസ്റ്റൽ വ്യു. മത്സ്യത്തൊഴിലാളികൾക്കുണ്ടായ കനത്തനഷ്ടം കണക്കിലെടുത്ത് മുഴുവൻ സാമ്പത്തികസഹായവും സർക്കാർ വഹിക്കണമെന്ന് കോസ്റ്റൽവ്യു കോഒാഡിനേറ്റർ അമലദാസൻ പെരേര, കൺവീനർ സി. ശശിധരൻ, റെയ്മണ്ട് ജെ. മിരാൻഡ, എം. ക്ലെമൻസ്, പൂവാർ എ. ജോസ്, വൈ. ലെയോൺസ്, എൽ. വർഗീസ്, പ്രസാദ് പീറ്റർ എന്നിവർ ആവശ്യപ്പെട്ടു.
Next Story