Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:18 AM GMT Updated On
date_range 2017-12-03T10:48:01+05:30പ്രവാചക അനുസ്മരണവും സൗഹൃദ സംഗമവും
text_fieldsകരുനാഗപ്പള്ളി: ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ലാലാജി ജങ്ഷനിലെ വൈ.എം.സി.എ ഹാളിൽ പ്രവാചകാനുസ്മരണവും സൗഹൃദ സംഗമവും നടത്തും. മൗലവി അബ്ദുൽ സമദ് ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുസമ്മേളനം കരുനാഗപ്പള്ളി: ലോക ഭിന്നശേഷി ദിനാഘോഷ ഭാഗമായി ഞായറാഴ്ച കേരള വൈകല്യ ഐക്യ അസോസിയേഷെൻറ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഐ.എം.എ ഹാളില്‍ വൈകീട്ട് മൂന്നിന് പൊതുസമ്മേളനം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ശോഭന ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് അരിനല്ലൂര്‍ ജോസ് അധ്യക്ഷത വഹിക്കും.
Next Story