Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതോട്ടിലെ ജലനിരപ്പ്...

തോട്ടിലെ ജലനിരപ്പ് ഉയരുന്നത്​ ഭീഷണിയായി

text_fields
bookmark_border
-------കുളത്തൂപ്പുഴ: പ്രകൃതിക്ഷോഭത്തെ തുടർന്ന് ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് അപകടത്തിൽ മരിച്ച വിഷ്ണുവി​െൻറ കുടുംബത്തിന് അടിയന്തര സഹായം അനുവദിച്ചു. വ്യാഴാഴ്ച വൈകീട്ട് വിഷ്ണുവി​െൻറ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിക്കാനെത്തിയ മന്ത്രി കെ. രാജു ഒപ്പമെത്തിയ റവന്യൂ സംഘത്തോട് കുടുംബത്തിന് അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചുനൽകാൻ നിർദേശിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story