Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:11 AM GMT Updated On
date_range 1 Dec 2017 5:11 AM GMTപങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണം ^കെ.ജി.ഒ.സി
text_fieldsbookmark_border
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണം -കെ.ജി.ഒ.സി തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ നടപ്പിൽവരുത്തണമെന്നും പഴയ പെൻഷൻ സമ്പ്രദായം ഉടൻ നടപ്പാക്കണമെന്നും കേരള െഗസറ്റഡ് ഒാഫിസേഴ്സ് സെൻറർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. പാലോട് സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഡോ. കെ. പ്രേംകുമാർ, ശൂരനാട് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. ഗിരീഷ് സ്വാഗതവും ഡി. സുധിരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story