Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 8:24 AM GMT Updated On
date_range 22 Aug 2017 8:24 AM GMTഅഗസ്ത്യെൻറ പൂമ്പാറ്റകൾ: രണ്ടാംഘട്ടം 26ന്
text_fieldsbookmark_border
തിരുവനന്തപുരം: കോട്ടൂർ ആദിവാസി ഉൗരിലെ കുട്ടികൾക്ക് ജില്ല ശിശുസംരക്ഷണ യൂനിറ്റ് സംഘടിപ്പിക്കുന്ന 'അഗസ്ത്യെൻറ പൂമ്പാറ്റകൾ' പരിപാടിയുടെ രണ്ടാംഘട്ടം 26ന് ആരംഭിക്കും. ഉൗരിലെ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി പൂജപ്പുര സാമൂഹികനീതി ഹാളിൽ സബ് കലക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല, ലയോള കോളജ് എന്നിവിടങ്ങളിലെ എം.എസ്.ഡബ്ല്യു വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പക്കുന്നതെന്ന് ജില്ല ശിശു സംരക്ഷണ ഓഫിസർ കെ.കെ. സുബൈർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story