Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷേധ ചൂടിൽ നാടും...

പ്രതിഷേധ ചൂടിൽ നാടും നഗരവും

text_fields
bookmark_border
പ്രതിഷേധ ചൂടിൽ നാടും നഗരവും
cancel
camera_alt???????? ????????? ???????????????????? ????.?????.???????? ?????????????? ???????? ?????????? ???????????????

തൃ​ശൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തി​യാ​ർ​ജി​ക്കു​ന്നു. കൂ​ടു ​ത​ൽ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്ത്​ വ​ർ​ഗീ​യ ക​ലാ​പം സൃ​ഷ്​​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ​േജാ.​കൗ​ൺ​സി​ൽ ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ താ​ലൂ​ക്ക്​ ഓ​ഫി​സി​ന്​ മു​ന്നി​ൽ ജി​ല്ല സെ​ക്ര​ട്ട​റി എം.​യു. ക​ബീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി.​ആ​ർ. സു​ജീ​ഷ്​​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ല​ക്കു​ടി​യി​ൽ കെ.​എ. ശി​വ​ൻ, വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വി.​വി. ഹാ​പ്പി, നാ​ട്ടി​ക​യി​ൽ കെ.​സി. സു​ഭാ​ഷ്, അ​യ്യ​ന്തോ​ളി​ൽ ആ​ർ. ഹ​രീ​ഷ്​​കു​മാ​ർ, ചാ​വ​ക്കാ​ട്ട്​ വി.​ജെ. മെ​ർ​ളി, ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ.​എ​ൻ. നൗ​ഷാ​ദ്, കു​ന്നം​കു​ള​ത്ത്​ ​ആ​ർ.​കെ. അ​നി​ൽ​കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വി.​എ​ച്ച്. ബാ​ല​മു​ര​ളി എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പൗ​ര​ന്മാ​രെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​ൻ അ​ർ​ധ​രാ​ത്രി ഒ​പ്പി​ട്ട നി​യ​മ​ത്തി​നെ​തി​രെ രാ​പ​ക​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​ർ​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്​ ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല ക​മ്മി​റ്റി ബു​ധ​നാ​ഴ്​​ച അ​ർ​ധ​രാ​ത്രി തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഭേ​ദ​ഗ​തി നി​യ​മ​ത്തി​​െൻറ പ​ക​ർ​പ്പ്​ ക​ത്തി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജോ​ൺ​സ​ൺ ആ​വോ​ക്കാ​ര​ൻ, ഇ. ​ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ബി​ജോ​യ്​ ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്.​എ​ഫ്.​ഐ​യു​ടെ ലോ​ങ്മാ​ർ​ച്ച്
തൃ​ശൂ​ർ: രാ​ജ്യ​ത്തെ കീ​റി​മു​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​സ്.​എ​ഫ്.​ഐ​യു​ടെ ലോ​ങ്മാ​ർ​ച്ച്. ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലിെ​ന അ​വ​ഗ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു. ചേ​ർ​പ്പ് സ​െൻറ​റി​ൽ മു​ൻ എം.​പി​യു പി.​കെ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്​​തു.
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന സ​ന്ദേ​ശം പ​ക​ർ​ന്നു​ള്ള ദീ​പ​ശി​ഖ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ, ക​വി രാ​വു​ണ്ണി, ഗാ​ന​ര​ച​യി​താ​വ് ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ച​കി​രി​ത്തൊ​ഴി​ലാ​ളി സ​മ​ര​നാ​യി​ക ലീ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ​ര​വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് കൈ​മാ​റി.
പാ​ല​യ്ക്ക​ൽ, ക​ണി​മം​ഗ​ലം, ഹൈ​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് വെ​ള്ള​വും ല​ഘു​ഭ​ക്ഷ​ണ​വും ന​ൽ​കി. ശ​ക്ത​ൻ​ന​ഗ​ർ, ഹൈ​റോ​ഡ്, സ്വ​രാ​ജ്റൗ​ണ്ട് ചു​റ്റി മാ​ർ​ച്ച് ഏ​ജീ​സ് ഓ​ഫി​സി​നു​മു​ന്നി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന​യോ​ഗം എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് വി.​എ. വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ജാ​സി​ർ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം വി.​പി. ശ​ര​ത്പ്ര​സാ​ദ്, സോ​ന കെ. ​ക​രീം, ര​ജി​ല ജ​യ​ൻ, നി​തി​ൻ പു​ല്ല​ൻ, മൃ​ദു​ല, ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​സ്. സം​ഗീ​ത്,ഹ​സ​ൻ മു​ബാ​റ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എ​സ്.​എ​ഫ് മാ​സ്​ പ്രൊ​ട്ട​സ്​​റ്റ്​ റാ​ലി
തൃ​ശൂ​ര്‍: രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തേ​യും അ​വ​ർ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന രാ​ഷ്​​ട്രീ​യ സാം​സ്​​കാ​രി​ക നേ​താ​ക്ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ അ​പ​ല​പി​ച്ചും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ൽ മാ​സ് പ്രൊ​ട്ട​സ്​​റ്റ്​ റാ​ലി സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ പോ​സ്​​റ്റ്​ ഓ​ഫി​സ് റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് റൗ​ണ്ട് ചു​റ്റി കോ​ർ​പ​റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.
പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം കെ.​ബി. ബ​ഷീ​ര്‍ മു​സ്​​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​സി. റ​ഊ​ഫ് മി​സ്ബാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍.​എ. നൗ​ഷാ​ദ്, നൂ​റു​ദ്ദീ​ന്‍ സ​ഖാ​ഫി വാ​ടാ​ന​പ്പ​ള്ളി, ശ​നീ​ബ് മു​ല്ല​ക്ക​ര, ഇ​യാ​സ് പ​ഴു​വി​ല്‍, മു​നീ​ര്‍ ഖാ​ദി​രി തി​രു​നെ​ല്ലൂ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇടതു നേതാക്കളുടെ അറസ്​റ്റിൽ പ്ര​തി​ഷേ​ധം
തൃ​ശൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ സി.​പി.​എം അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റം യെ​ച്ചൂ​രി, സി.​പി.​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ, ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ എ​ന്നി​വ​രെ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ട​ത് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം. രാ​ത്രി​യി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. തൃ​ശൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​രാ​ജ് റൗ​ണ്ടി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​ന്‍.​ആ​ര്‍. ബാ​ല​ന്‍, പി.​കെ. ബി​ജു, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം പി.​കെ. ഡേ​വി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മേ​രി തോ​മ​സ്, പ്ര​ഫ. ആ​ര്‍. ബി​ന്ദു, കെ.​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വം ന​ൽ​കി. എ.​ഐ.​വൈ.​എ​ഫും പ്ര​ക​ട​നം ന​ട​ത്തി. സീ​താ​റാം യെ​ച്ചൂ​രി അ​ട​ക്കം ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ലും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നു​മെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ തൃ​ശൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത്​ ഷാ​യു​ടേ​യും കോ​ലം ക​ത്തി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ്. സെ​ന്തി​ൽ​കു​മാ​ർ, പ്ര​സി​ഡ​ൻ​റ് ആ​ൻ​സ​ൻ സി. ​ജോ​യ്, ട്ര​ഷ​റ​ർ ദി​പി​ൻ​ദാ​സ്, സാ​ൻ​ജോ ജോ​യ്, എ​ൻ.​ബി. നി​ധീ​ഷ്, ടി.​കെ. രാ​ജി , നി​വ്യ സു​നി​ൽ, അ​ര​വി​ന്ദ് പ​ള​ളി​യി​ൽ, കെ.​വി. വി​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​യോ​ഗം സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story