Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ പാർക്കിങ്​:...

നഗരത്തിൽ പാർക്കിങ്​: കരട് നയാവതരണം 20ന്

text_fields
bookmark_border
തൃശൂർ: നഗരത്തിലെ പാർക്കിങ് നയം സംബന്ധിച്ച കരട് രേഖയുടെ അവതരണം 20 രാവിലെ 11.30ന് ജില്ല ആസൂത്രണ സമിതി ഹാളിൽ നടക്കും. കഴിഞ്ഞ ഏപ്രിൽ മുതലാണ് തെരഞ്ഞെടുത്ത മുഖ്യകേന്ദ്രങ്ങളിൽ സർവേ വഴി വിവരശേഖരണം നടത്തിയത്. നഗരത്തിൽ പൊലീസിൻെറ ഹെൽമറ്റ് ബോധവത്കരണം തൃശൂർ: ഇരുചക്ര വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നതിന് വേണ്ട ബോധവത്കരണവുമായാണ് പൊലീസ് രംഗത്ത്. നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനങ്ങളുടെ പിറകിലിരുന്ന് വരുന്നവരെ കണ്ടെത്തി ലഘുലേഖ നൽകി. മൂന്ന് തവണ ഹെൽമറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാൽ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കും. ഇടതുവശത്ത് കൂടിയുള്ള ഓവർടേക്കിങ് ഒഴിവാക്കുക, രാത്രി ഡിം ലൈറ്റിൽ വാഹനം ഓടിക്കുക, ടിപ് ആൻഡ് ഡിം ലൈറ്റുകൾ ഉപയോഗിക്കുക, റോഡ് നിയമങ്ങൾ പാലിക്കുക എന്നിവയും ബോധവത്കരണത്തിൻെറ ഭാഗമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story