Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 11:30 PM GMT Updated On
date_range 16 Jan 2020 11:30 PM GMTവിദേശ വിദ്യാഭ്യാസ സെമിനാര്‍
text_fieldsbookmark_border
കോട്ടയം: രാജ്യത്തെ മുൻനിര വിദേശ വിദ്യാഭ്യാസ കൺസൽട്ടൻറായ ജീബീ എജുക്കേഷൻ സംഘടിപ്പിക്കുന്ന വിദേശ പഠന സെമിനാർ ജന ുവരി 18ന്, കൊച്ചി താജ് ഗേറ്റ്വേയിലും 19ന് തൃശൂർ കാസിനോ ഹോട്ടലിലും നടക്കും. പ്ലസ് ടു, ഡിഗ്രി, പി.ജി വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 70 രാജ്യങ്ങളിലെ പ്രമുഖ കോളജ് യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് അഡ്മിഷൻ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഐ.ടി, ബിസിനസ്, മാനേജ്മൻെറ്, എൻജിനീയറിങ്, നഴ്സിങ്, ഫുഡ്സയൻസ്, സോഷ്യൽ വർക്ക്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഏവിയേഷൻ, ജേണലിസം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ തുടങ്ങി വിദേശത്തും സ്വദേശത്തും ഏറെ തൊഴിൽസാധ്യതയുള്ള കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. വിദേശത്തെ പ്രമുഖ 550 യൂനിവേഴ്സിറ്റി, കോളജുകളുടെ അംഗീകൃത പ്രതിനിധിയാണ് ജീബീ എജുക്കേഷൻ. 2020 വർഷത്തെ അഡ്മിഷനുള്ള അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. അഡ്മിഷൻ വീസ നടപടിക്രമങ്ങൾ വേഗം പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റിൻെറ പകർപ്പ് കരുതേണ്ടതാണ്. ഫോൺ: 7592033333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story