വിളിച്ചുവരുത്തി കുത്തിക്കൊല്ലാൻ ശ്രമം

05:00 AM
14/08/2019
വടക്കാഞ്ചേരി: ഭാര്യയുടെ സഹപ്രവർത്തകനെ . ആറ്റൂർ ഇടശ്ശേരി വീട്ടിൽ രാഗേഷി(24)നെയാണ് കൊല്ലാൻ ശ്രമിച്ചത്. നെഞ്ചിന് കുത്തേറ്റ് ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് കിള്ളിമംഗലം ആലിക്കൽ രാഹുലി(30)നെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരം നാലോടെ വാഴക്കോട് വളവിലാണ് സംഭവം. പഴയന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ രാഹുലിൻെറ ഭാര്യയോടൊപ്പമാണ് രാഗേഷ് ജോലി ചെയ്യുന്നത്.
Loading...
COMMENTS