മദ്യലഹരിയിൽ മക്കളെ മർദിച്ചയാൾക്കെതിരെ കേസ്​

05:00 AM
16/05/2019
കുന്നംകുളം: മദ്യലഹരിയിൽ മക്കളെ മർദിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. ആനായ്ക്കക്കൽ തോന്നിയാങ്കാവ് ക്ഷേത്രത്തിന് സമീപം തറയിൽ വീട്ടിൽ ഷാജിക്കെതിരെയാണ് കേസെടുത്തത്. ഭാര്യ ശ്യാമളയുടെ പരാതിയിലാണ് നടപടി. ഷാജി - ശ്യാമള ദമ്പതികളുടെ 17, 14 വയസ്സുള്ള ആൺമക്കളെ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
Loading...