ഗവ. മെഡിക്കൽ കോളജിലേക്ക് വെള്ളം മുടങ്ങി

05:01 AM
16/03/2019
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ജലവിതരണം ഭാഗികമായി മുടങ്ങി. വെള്ളിയാഴ്ച്ച പുലർച്ചെ ആശുപത്രിയിലേക്കുള്ള പൈപ്പുകൾ പൊട്ടിയതിനാലാണ് ജലവിതരണം മുടങ്ങിയത്. വൈകീട്ടോടെ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിച്ചു.
Loading...
COMMENTS