Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കോൾ കേരള:...

സ്​കോൾ കേരള: തിരിച്ചറിയൽ കാർഡ്​ ഡൗൺലോഡ്​ ചെയ്യണം

text_fields
bookmark_border
തൃശൂർ: സ്കോൾ കേരള മുഖേന 2018 -20 ബാച്ചിൽ ഹയർ സെക്കൻഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ചവർക്ക് പരീക്ഷകേന ്ദ്രം അനുവദിക്കുന്ന നടപടി പൂർത്തിയായി. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് പ്രി​െൻറടുത്ത് പരീക്ഷകേന്ദ്രം കോഒാഡിനേറ്റിങ് ടീച്ചറുടെ ഒപ്പും ഒാഫിസ് സീലും വാങ്ങണം. പിന്നീട് ഇൗമാസം 25, ഡിസംബർ രണ്ട് തീയതികളിൽ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ ഒാറിയേൻറഷൻ ക്ലാസുകളിൽ പെങ്കടുക്കണമെന്ന് എക്സി. ഡയറക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story