Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിൽ എത്തിയയാൾ...

ബൈക്കിൽ എത്തിയയാൾ യുവതിയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
തൃശൂർ: ബൈക്കിൽ എത്തിയയാൾ യുവതിയുടെ മാല പൊട്ടിച്ച് കടന്നു. അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. നീതുവി​െൻറ നാല് പവൻ മാലയാണ് പൊട്ടിച്ചത്. മോഷ്്ടാവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ല. മോഷണശ്രമം തടയുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story