നെബോഷ്​ ക്ലാസുകൾ അൽസലാമയിൽ

04:59 AM
12/10/2018
തൃശൂർ: ആരോഗ്യ, സുരക്ഷ, പരിസ്ഥിതി മേഖലകളിൽ ഇന്ത്യയിലും വിദേശത്തും ജോലി നേടാൻ ബി.ടെക്, ഡിപ്ലോമ, ഡിഗ്രി വിദ്യാർഥികൾക്ക് സഹായകമാകുന്ന അന്താരാഷ്ട്ര യു.കെ. സർട്ടിഫിക്കറ്റോട് കൂടിയായ തുടങ്ങുന്നു. മികച്ച സേഫ്റ്റി പരിശീലകരുടെ മേൽനോട്ടത്തിൽ രണ്ടു മാസം തീവ്രപരിശീലനമാണ് ലഭ്യമാക്കുന്നത്. വിദ്യാർഥി കേന്ദ്രീകൃത പഠനരീതികളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും അഭിമുഖ പരിശീലന പരിപാടികളും ഉയർന്ന വിജയശതമാനവും ഉറപ്പുവരുത്തുന്നു. ഹോസ്റ്റൽ സൗകര്യവും വിദേശജോലിക്കാവശ്യമായ പിന്തുണയും ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ എച്ച്.എസ്.ഇ മേഖലകളിൽ ജോലി നേടുന്നതിന് നെബോഷ് നിർബന്ധമാണ്. വിവരങ്ങൾക്ക് 7561000211 എന്ന നമ്പറിൽ ബന്ധപ്പെടുക.
Loading...
COMMENTS