Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയകാല ദൃശ്യങ്ങളുടെ...

പ്രളയകാല ദൃശ്യങ്ങളുടെ പ്രദർശനം

text_fields
bookmark_border
പ്രളയകാല ദൃശ്യങ്ങളുടെ പ്രദർശനം
cancel
മാള: പ്രളയകാലത്തി​െൻറ നേർക്കാഴ്ചയായി ചിത്രപ്രദർശനം. മാള പഞ്ചായത്തി​െൻറ സഹായത്തോടെ ഹാളിന് സമീപം പുത്തൻചിറ മടത്തിപറമ്പിൽ ബാബുവാണ് ചിത്രപ്രദർശനം ഒരുക്കിയത്. പ്രളയത്തിലെ ദുരിത കാഴ്ചകളാണ് ചിത്രങ്ങളിലെല്ലാം. 2013 മുതൽ കാമറയുമായി മാളയുടെ വിവിധ ആഘോഷവേളകളിൽ ബാബു ഉണ്ട്. സാഹസികമായി പകർത്തിയ ചിത്രങ്ങൾ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് പ്രദർശനത്തിന് തയാറാക്കിയത്. 200 ൽപരം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story