Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.യു.എം.എസ്​ ഡിഗ്രി...

ബി.യു.എം.എസ്​ ഡിഗ്രി പരീക്ഷാഫലം

text_fields
bookmark_border
തൃശൂർ: ആരോഗ്യ സർവകലാശാല 2017 ഒക്ടോബറിൽ നടത്തിയ ഫസ്റ്റ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ (2016 പ്രവേശനം), സെക്കൻഡ് പ്രഫഷനൽ ബി.യു.എം.എസ് ഡിഗ്രി റെഗുലർ (2015 പ്രവേശനം) എന്നീ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്, സ്കോർഷീറ്റ് എന്നിവയുടെ പകർപ്പിന് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന 25നകം നൽകണം. ബി.എസ്സി നഴ്സിങ് 2017 സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ നാലാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമ​െൻററി പരീക്ഷ, 2017 ആഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമ​െൻററി പരീക്ഷ, 2017 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന ഒന്നാം വർഷ എം.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ (2016 പ്രവേശനം) പരീക്ഷ എന്നിവയുടെ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. അഡ്മിറ്റ് കാർഡ് തൃശൂർ: വെള്ളിയാഴ്ച തുടങ്ങുന്ന ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി സപ്ലിമ​െൻററി (2016 പ്രവേശനം) പരീക്ഷ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story