Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലർവാടി ടീൻ ഇന്ത്യ...

മലർവാടി ടീൻ ഇന്ത്യ ബാലചിത്ര രചന മത്സരം

text_fields
bookmark_border
തൃശൂർ: മലർവാടി -ടീൻ ഇന്ത്യ സംസ്ഥാന ബാല ചിത്രരചന മത്സരം 'മഴവില്ല്' ശനിയാഴ്ച ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നടക്കും. ക്രയോൺ കളറിങ്, വാട്ടർ കളറിങ് എന്നിവ അഞ്ച് വിഭാഗങ്ങളിലാക്കി 9.30 മുതൽ 12 വരെയാണ് മത്സരം. മൂന്ന് സ്ഥാനം വരെ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. രക്ഷിതാക്കൾക്ക് പാരൻറിങ് ക്ലാസും നടത്തും. ഫോൺ: 9562729749, 99613 12101.
Show Full Article
TAGS:LOCAL NEWS 
Next Story