Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തം നൽകൂ;...

രക്തം നൽകൂ; ബോധവത്​കരണവുമായി എൻ.സി.സി

text_fields
bookmark_border
തൃശൂർ: രക്തദാനം പ്രോത്സാഹിപ്പിക്കാൻ എൻ.സി.സി കേഡറ്റുകൾ കലോത്സവ വേദികളിൽ ബോധവത്കരണം നടത്തി. ലഘുലേഖ വിതരണം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 24 കേരള ബറ്റാലിയൻ എൻ.സി.സി അസോസിയേറ്റ്സ് ഓഫിസർ ലഫ്റ്റനൻറ് പി.ജെ. സ്റ്റൈജു നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story