Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിൻ തട്ടി വയോധികൻ...

ട്രെയിൻ തട്ടി വയോധികൻ മരിച്ചു

text_fields
bookmark_border
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ . ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വേണാട് എക്സ്പ്രസ് പുറപ്പെടുന്നതിനിടെ തട്ടി വീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. 50 വയസ്സ് തോന്നിക്കുന്ന വെളുത്ത് തടിച്ച ശരിരം, ക്രീം കളർ ടീ ഷർട്ടിൽ മഞ്ഞ വര. കാപ്പി കളർ പാൻറ്സ് എന്നിവയാണ് അടയാളങ്ങൾ. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. വിവരം കിട്ടുന്നവർ തൃശൂർ റെയിൽവെ പൊലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story