Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസത്​നാംസിങ് അനുസ്മരണം

സത്​നാംസിങ് അനുസ്മരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: സത്നാംസിങ് ദിനത്തോട് അനുബന്ധിച്ച് അനുസ്മരണവും മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മയും ശനിയാഴ്ച വൈകീട്ട് നാലിന് പുല്ലൂറ്റ് നാരായണമംഗലത്ത് നടക്കും. കൊടുങ്ങല്ലൂർ 'സത്നാംസിങ്-നാരായണൻ കുട്ടി ഡിഫൻസ് കമ്മിറ്റി' സംഘടിപ്പിക്കുന്ന ചടങ്ങിൽ സത്നാംസിങ്ങി​െൻറ പിതാവ് ഹരീന്ദർ കുമാർ സിങ് പെങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story