Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇറിഗേഷൻ തുരങ്കത്തിെൻറ...

ഇറിഗേഷൻ തുരങ്കത്തിെൻറ മേൽക്കൂര തകർന്ന് ആറു മരണം

text_fields
bookmark_border
കരിംനഗർ (മുംബൈ): നിർമാണത്തിലിരിക്കുന്ന ഇറിഗേഷൻ തുരങ്കത്തി​െൻറ മേൽക്കൂര തകർന്നു വീണ് ആറു തൊഴിലാളികൾ മരിച്ചു. ഉച്ചക്ക് 12.30ന് ടിപ്പപ്പുർ ഗ്രാമത്തിലാണ് അപകടം. രാജന്ന സിർസില്ല ജില്ലയിലെ പദ്ധതിയായ കലേശ്വരം ലിഫ്റ്റ് ഇറിഗേഷ‍​െൻറ മേൽക്കൂരയാണ് തകർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരെയും പരിക്ക് പറ്റിയവരെയും തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story