Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാരായവുമായി പിടിയിൽ

ചാരായവുമായി പിടിയിൽ

text_fields
bookmark_border
ആളൂര്‍: തുമ്പൂരില്‍ വ്യാജവാറ്റ് നടത്തിയയാളെ ആളൂര്‍ പൊലീസ് പിടികൂടി. അഞ്ച് ലിറ്റര്‍ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുമ്പൂര്‍ ചാലിപ്പറമ്പില്‍ ഉണ്ണികൃഷ്ണനെയാണ് (47) എസ്.ഐ വി.വി. വിമലും സംഘവും അറസ്റ്റുചെയ്തത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. എ.എസ്.ഐ മാരായ ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സി.എ. സാദത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസർമാരായ ടി.എന്‍. അശോകന്‍, കെ.എ. കൃഷ്ണന്‍, ഇ.എസ്. ജീവന്‍, സി.ഡി. വിനു എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story