Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ഐ.ഒ യൂനിറ്റ്...

എസ്.ഐ.ഒ യൂനിറ്റ് സമ്മേളനം

text_fields
bookmark_border
മാള: എസ്.ഐ.ഒ മാള, വലിയപറമ്പ്, അന്നമനട യൂനിറ്റ് സമ്മേളനം അഖിലേന്ത്യ പ്രസിഡൻറ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിയാസ് പെരുമാത്ര മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡൻറ് ഫർഹാൻ പുത്തൻചിറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എം. നാസർ, എസ്.ഐ.ഒ ഏരിയ സെക്രട്ടറി അഫീഫ് മാരേക്കാട്, ഇഹ്സാൻ മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story