Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണികണ്ഠ വിജയം കഥകളി

മണികണ്ഠ വിജയം കഥകളി

text_fields
bookmark_border
ഇരിങ്ങാലക്കുട: മണ്ഡല മാസാചരണത്തി​െൻറ ഭാഗമായി കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൽ അവതരിപ്പിച്ചു. ടി. വേണുഗോപാൽ എഴുതി ചിട്ടപ്പെടുത്തിയ കഥകളിയിൽ കലാനിലയം ഗോപി മണികണ്ഠനായും കലാനിലയം മനോജ് മഹിഷിയായും ഫാക്റ്റ് ബിജു ഭാസ്കർ പന്തള രാജാവായും ആർ.എൽ.വി പ്രമോദ് രാജ പത്നിയായും അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം സുധീഷ്, ചെണ്ട കലാനിലയം ദീപക്, മദ്ദളം കലാനിലയം പ്രകാശ്, ചുട്ടി കലാനിലയം ദേവദാസ്.
Show Full Article
TAGS:LOCAL NEWS 
Next Story