Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഫർക്ക ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ പറയൻകടവിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ പത്ത് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് നാട്ടിക വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകളിലാണ് വെള്ളം മുടങ്ങുക.
Show Full Article
TAGS:LOCAL NEWS 
Next Story