Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:24 AM GMT Updated On
date_range 28 Jun 2017 8:24 AM GMTചന്ദ്രൻ
text_fieldsbookmark_border
ഗുരുവായൂര്‍: ആനക്കോട്ട ലീല ഗാർഡന് സമീപം കുണ്ടുവീട്ടിൽ അടിമയുടെ മകൻ (55) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നീതു, നിമ്മി, നിഖിൽ. മരുമകൻ: സുധി. പോള്‍ ഗുരുവായൂർ: മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മലാപറമ്പ് സെൻറ് ജോസഫ്‌സ് എൽ.പി സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്നം (റിട്ട. അധ്യാപിക, എ.യു.പി.എസ് പേരകം). മക്കൾ: ഫ്ലവര്‍, ജോർജ് പോള്‍ (റിട്ട. അധ്യാപകൻ, എ.യു.പി സ്‌കൂള്‍ ചെറുകര), ഫിലോ (അധ്യാപിക, ജി.എം.എൽ.പി.എസ് പുന്നയൂര്‍ക്കുളം), ഫ്ലോസി (അധ്യാപിക, എ.യു.പി.എസ് അയിരൂർ), ജോഷിമോന്‍ (എന്‍ജിനീയർ, ഇറിഗേഷന്‍ വടക്കാഞ്ചേരി), സി.നികിത, (മരിയ നിലയ കോണ്‍വൻറ്, കോഴിക്കോട്). മരുമക്കൾ: മേരീസ് (അധ്യാപിക, എ.യു.പി.എസ് പുതുപൊന്നാനി), ജോസഫ് (റിട്ട. എന്‍ജിനീയര്‍ ഐ.ടി.ഐ പാലക്കാട്), തോംസണ്‍ (സി.ടി.ആര്‍ പോളിമേഴ്‌സ് പാവറട്ടി), ജെസി (അധ്യാപിക, എച്ച്.സി.സി.ജി.യു.പി.എസ് ചിറളയം), പരേതനായ ആേൻറാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story