നഗരത്തിൽ ​ൈപപ്പ്​ പൊട്ടൽ വ്യാപകം

  • കുടിവെള്ളം പാഴാകുന്നു •വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ഫ​ലം ഇ​ല്ല

14:27 PM
02/10/2019
പത്തനംതിട്ട നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ​പൈപ്പ്​ പൊട്ടി ഒഴുകുന്നു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ​ങ്ങും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ്​ പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. പൈ​പ്പ്​ പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡും ത​ക​ർ​ന്ന്​ തു​ട​ങ്ങി. 
പു​ല​ർ​ച്ച പ​മ്പി​ങ്​ സ​മ​യ​ത്താ​ണ്​ പൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി ജ​ലം പാ​ഴാ​കു​ന്ന​ത്. ടി.​കെ റോ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​ങ്ങ​നെ ​െപെ​പ്പ്​ പൊ​ട്ടി റോ​ഡി​ൽ​കൂ​ടി വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ഫ​ലം ഇ​ല്ല. ന​ഗ​ര​ത്തി​ലെ വി​വി​ധ വാ​ർ​ഡ്​ പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പ്​ പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ട്. ടി.​കെ റോ​ഡി​ൽ സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ പൈ​പ്പ്​ പൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി വെ​ള്ളം ഒ​ഴു​കി റോ​ഡ്​ നി​ശ്ശേ​ഷം ത​ക​ർ​ന്ന്​ കി​ട​ക്കു​ക​യാ​ണ്. വ​ലി​യ കു​ഴി​ക​ളാ​ണ്​ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​ഴി​ക​ളി​ൽ ​െവ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. 

പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലേ​ക്ക്​ ന​ൽ​കി​യി​ട്ടു​ള്ള വാ​ട്ട​ർ ക​ണ​ക്​​ഷ​​െൻറ ​ൈപ​പ്പു​ക​ളും പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്​. ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ലും കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് തു​ട​രെ പൊ​ട്ടാ​ൻ കാ​ര​ണം. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ ശു​ദ്ധ​ജ​ല​മാ​ണ്​ ഇ​ങ്ങ​നെ പാ​ഴാ​കു​​ന്ന​ത്.  വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ പ​രാ​തി പ​റ​ഞ്ഞാ​ലും തി​രി​ഞ്ഞ്​ നോ​ക്കാ​റി​ല്ല.സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ മാ​സ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ല്‍ ശു​ദ്ധ​ജ​ലം പാ​ഴാ​കു​ക​യാ​ണ്. റോ​ഡി​​െൻറ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​നി​ലു​ണ്ടാ​യ ത​ക​രാ​റി​ലൂ​ടെ​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കെ​ത്തു​ന്ന​ത്. രാ​വി​ലെ പ​മ്പി​ങ് സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡി​​െൻറ മ​ധ്യ​ഭാ​ഗ​ത്ത് വ​ന്‍ തോ​തി​ലാ​ണ് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്.

പ​മ്പി​ങ് അ​വ​സാ​നി​ച്ചു ക​ഴി​യു​മ്പോ​ള്‍ കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ളം തി​രി​കെ പൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി ലൈ​നി​ലേ​ക്ക് ത​ന്നെ ഇ​റ​ങ്ങും. മാ​ലി​ന്യം നി​റ​ഞ്ഞ ഈ ​ജ​ലം കു​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​ന​ങ്ങ​ള്‍. ത​ക​രാ​ര്‍ സം​ബ​ന്ധി​ച്ച്​ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​രും വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ​മാ​രും നി​ര​വ​ധി ത​വ​ണ പ​രാ​തി അ​റി​യി​ച്ച​താ​ണ്. പൈ​പ്പ് ചോ​ർ​ച്ച​യി​ലൂ​ടെ വ​ർ​ഷം​തോ​റും കോ​ടി​ക്ക​ണ​ക്കി​നു​ രൂ​പ​യു​ടെ കു​ടി​വെ​ള്ളം ന​ഷ്​​ട​മാ​കു​ന്ന​താ​യാ​ണ്​ ജ​ല അ​തോ​റി​റ്റി പ​റ​യു​ന്ന​ത്. ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴു​ള്ള അ​ധി​ക മ​ർ​ദം മൂ​ലം പൈ​പ്പ് ഭൂ​മി​ക്ക​ടി​യി​ൽ പൊ​ട്ടി​യാ​ണ് ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും വെ​ള്ളം പാ​ഴാ​കു​ന്ന​ത്. പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റോ​ഡു​ക​ളി​ൽ സ്വ​കാ​ര്യ​കേ​ബി​ൾ ക​മ്പ​നി​ക​ൾ ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ന്​ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Loading...
COMMENTS