Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2019 11:31 PM GMT Updated On
date_range 9 April 2019 11:31 PM GMTആേൻറാ ആൻറണിയുടെ പ്രചാരണം ചാലപ്പള്ളിയിൽ നിർത്തിവെച്ചു
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ട പാർലമൻെറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണി ചെറുകോൽ, അയിരൂർ, കൊറ്റനാട്, പഞ്ചായത ്തുകളിൽ പര്യടനം നടത്തി. രാവിലെ 7.30ന് കീക്കൊഴൂർ ജങ്ഷനിൽ രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് സ്ഥാനാർഥിയെ വരവേറ്റത്. കോൺഗ്രസ് ജില്ല പ്രസിഡൻറ് ബാബു ജോർജ് ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ചാലപ്പള്ളിയിൽ െവച്ച്് പ്രചാരണ പരിപാടികൾ നിർത്തിെവച്ചു. ചൊവ്വാഴ്ച നിർത്തിെവച്ച പ്രചാരണ പരിപാടി ബുധനാഴ്ച തുടരും. രാവിലെ എട്ടിന് എഴുമറ്റൂർ, 10ന് കോട്ടാങ്ങൽ, 12ന് അങ്ങാടി, രണ്ടിന് കവിയൂർ, അഞ്ചിന് ഇരവിപേരൂർ പഞ്ചായത്തുകളിൽ പ്രചാരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story