Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനധികൃത മണ്ണ് ഖനനം:...

അനധികൃത മണ്ണ് ഖനനം: ഏഴ് ടിപ്പറും രണ്ട്​ മണ്ണുമാന്തിയന്ത്രവും പിടികൂടി

text_fields
bookmark_border
അടൂർ: അനധികൃത മണ്ണ് ഖനനം നടത്തിവന്ന ഏഴ് ടിപ്പർ ലോറിയും രണ്ട് മണ്ണുമാന്തിയന്ത്രവും അടൂർ പൊലീസ് പിടികൂടി. ഏഴ് ഡ്രൈവർമാെരയും അറസ്റ്റ് ചെയ്തു. പറക്കോട്, പറന്തൽ, ഏഴംകുളം എന്നിവടങ്ങളിൽ അനധികൃത ഖനനം നടത്തിവന്ന വാഹനങ്ങളാണ് തിങ്കളാഴ്ച പുലർച്ച പൊലീസ് പിടികൂടിയത്. അടൂർ ഡിവൈ.എസ്.പി അർ. ജോസ്, സി.ഐ ജി. സന്തോഷ് കുമാർ, എസ്.ഐമാരായ രമേശ്, ശ്രീജിത്, സിവിൽ പൊലീസ് ഓഫിസർമാരായ ഷൈജു, ബിജു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story