Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏരിയ കൺ​െവൻഷൻ

ഏരിയ കൺ​െവൻഷൻ

text_fields
bookmark_border
പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി പത്തനംതിട്ട-തിരുവല്ല സംയുക്ത പ്രവർത്തക പത്തനംതിട്ട ഇസ്ലാമിക് സ​െൻററിൽ സംസ്ഥാന ശൂറാ അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബഷീർ ഫാറൂഖി അധ്യക്ഷതവഹിച്ചു. പത്തനംതിട്ട എരിയ പ്രസിഡൻറ് അഷ്റഫലി പന്തളം, തിരുവല്ല ഏരിയ സെക്രട്ടറി നസീർ പായിപ്പാട്, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷിഹാബ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പന്തളം, ഷിബിന നഹാസ്, ഷരീഫ ചുങ്കപ്പാറ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സെൽ സെക്രട്ടറി മുനീർ, ജില്ല സെക്രട്ടറി അബ്ദുൽ ഹമീദ്, ഏരിയ പ്രസിഡൻറ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story