Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിയമ ലംഘനം: 12...

നിയമ ലംഘനം: 12 പേർക്കെതിരെ കേസ്​

text_fields
bookmark_border
കോങ്ങാട്: പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ച് മാസ്ക് ധരിക്കാതെ നടന്ന അഞ്ച് പേർക്കെതിരെയും ഇരുചക്രവാഹനങ്ങളിൽ കറങ്ങിയ രണ്ട് പേർക്കെതിരെയും കോങ്ങാട് പൊലീസ് കേസെടുത്തു. ബൈക്കിൽ കറങ്ങിയ മൂന്ന് പേർക്കെതിരെ ഹേമാംബിക നഗർ പൊലീസും രണ്ട് പേർക്കെതിരെ കല്ലടിക്കോട് പൊലീസും കേസെടുത്തു. വൈദ്യുതി മുടങ്ങും കൊല്ലങ്കോട്: സെക്ഷൻ പരിധിയിലെ താടനാറാ, നെടുമണി, ബംഗ്ലാമേഡ്, അരവന്നൂർ പറമ്പ് എന്നിവടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story