Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിലക്കാതെ പ്രതിഷേധം

നിലക്കാതെ പ്രതിഷേധം

text_fields
bookmark_border
നിലക്കാതെ പ്രതിഷേധം
cancel
camera_alt??????????? ??????????????? ???????????????? ???????????????? ????? ??????????? ??????????

ക​ല്ല​ടി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ച്ച സീ​താ​റാം യെ​ച്ചൂ​രി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം ക​രി​മ്പ ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഇ​ട​ക്കു​റി​ശ്ശി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എ. ഷെ​മീ​ർ, കെ.​സി. റി​യാ​സു​ദ്ദീ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​മ്മി മാ​ത്യു, കെ.​സി. ഗി​രീ​ഷ്, മ​ണി​ക​ണ്ഠ​ൻ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ല​ക്കാ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കും എ​ൻ.​ആ​ർ.​സി​ക്കു​മെ​തി​രാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ല​വ​ക്കോ​ട് ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പോ​സ്​​റ്റ്​ ഓ​ഫി​സി​ന് സ​മീ​പ​ത്തു​നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡ് വ​ഴി ജ​ങ്​​ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​സു​ലൈ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​​ എ​സ്. മു​ജീ​ബു​റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​​ റി​യാ​സ് ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ക​ട​ന​ത്തി​ന് ഫ്ര​റ്റേ​ണി​റ്റി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​​ എ. ​റ​ഷാ​ദ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​​ കെ. ​സ​ലാം, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​​ ആ​ർ. മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story