Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ടമംഗലത്ത് വീണ്ടും...

കണ്ടമംഗലത്ത് വീണ്ടും പുലിയുടെ ആക്രമണം ഏഴ് ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
കണ്ടമംഗലത്ത് വീണ്ടും പുലിയുടെ ആക്രമണം ഏഴ് ആടുകളെ കടിച്ചുകൊന്നു
cancel
camera_alt????????????????? ??????????? ????????????????? ???????? ???

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ക​ണ്ട​മം​ഗ​ല​ത്ത് പു​ലി വീ​ണ്ടും ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. മേ​ക്ക ​ള​പ്പാ​റ​യി​ലെ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ മൈ​ക്കി​ളി​​െൻറ ഏ​ഴ് ആ​ടു​ക​ളെ​യാ​ണ് ക​ടി​ച്ചു​കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. പു​ലി സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് നേ​ര​ത്തേ ത​ന്നെ​യു​ണ്ട്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്​​ഥ​ക്കെ​തി​രെ രോ​ഷം നി​ല​നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും പു​ലി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന കൂ​ട്ടി​ൽ കെ​ട്ടി​യ ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പാ​ൽ ക​റ​ക്കാ​ൻ എ​ത്തി​യ വീ​ട്ടു​കാ​രാ​ണ് ച​ത്ത നി​ല​യി​ൽ ആ​ടു​ക​ളെ ക​ണ്ട​ത്.

മൂ​ന്ന് വ​ലി​യ ആ​ടു​ക​ളും നാ​ല് കു​ട്ടി​യാ​ടു​ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. പു​ലി​യെ ആ​രും നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും സ​മീ​പ​ത്ത് പു​ലി​യു​ടെ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ഭീ​തി​യി​ലാ​ഴ്ത്തി. സം​ഭ​വ​മ​റി​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും സ്​​ഥ​ല​ത്തെ​ത്തി. കൂ​ട് സ്​​ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ടാ​നാ​ണ് അ​ധി​കൃ​ത​രു​ടെ പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story