Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി അ​യ്യ​ർ​മ​ല

text_fields
bookmark_border
മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി അ​യ്യ​ർ​മ​ല
cancel
camera_alt???????? ??????? ????????????? ???????? ??????????

പ​ത്തി​രി​പ്പാ​ല: വ​ന​മേ​ഖ​ല മാ​ലി​ന്യ​കേ​ന്ദ്ര​മാ​യ​തോ​ടെ യാ​ത്ര​ക്കാ​രും പ​രി​സ​ര​വാ​സി​ക​ളും ദു​ർ​ഗ​ ന്ധം മൂ​ലം ദു​രി​ത​ത്തി​ൽ. തേ​നൂ​ർ-​കോ​ങ്ങാ​ട്-​അ​യ്യ​ർ മ​ല​യി​ലാ​ണ് റോ​ഡി​നി​രു​വ​ശ​വും വ്യാ​പ​ക​മാ​യി മാ ​ലി​ന്യം ത​ള്ളു​ന്ന​ത്. കോ​ങ്ങാ​ട്-​മ​ങ്ക​ര-​പ​റ​ളി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് അ​യ്യ​ർ​മ​ല.

റോ​ഡി​നി​രു​വ​ശ​വും ലോ​ഡു​ക​ണ​ക്കി​നാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. തേ​നൂ​ർ, കോ​ങ്ങാ​ട്​ റോ​ഡ് അ​യ്യ​ർ​മ​ല-​മു​ച്ചീ​രി വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വീ​ടു​ക​ളി​ലേ​യും ഹോ​ട്ട​ലു​ക​ളി​ലേ​യും മാ​ലി​ന്യ​ങ്ങ​ൾ, കോ​ഴി അ​വ​ശി​ഷ്​​ട​ങ്ങ​ൾ, പ്ലാ​സ്​​റ്റി​ക് കെ​ട്ടു​ക​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് രാ​ത്രി​യി​ൽ ഇ​വി​ടെ ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന വ​നം വ​കു​പ്പി​​െൻറ ബോ​ർ​ഡും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story