Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ണ്ണാ​ർ​ക്കാ​ട്ടെ...

മ​ണ്ണാ​ർ​ക്കാ​ട്ടെ ഡെ​ങ്കിപ്പനി: ജി​ല്ല റെ​ക്ട​ർ ക​ൺട്രോൾ യൂ​നി​റ്റ് ഇ​ന്നെ​ത്തും

text_fields
bookmark_border
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര പ​രി​ധി​യി​ൽ പ​ട​രു​ന്ന ഡെ​ങ്കി​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ റെ​ക്ട​ർ ക​ൺേ​ട്രാ​ൾ യൂ​നി​റ്റ് പ​നി​ബാ​ധി​ത വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക​യും കൊ​തു​കു ന​ശീ​ക​ര​ണ സ്​​പ്രേ അ​ടി​ക്കു​ക​യും ചെ​യ്യും . ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ ഫോ​ഗി​ങ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ നാ​ര​ങ്ങാ​പ്പെ​റ്റ ഭാ​ഗ​ത്ത് ത​ദ്ദേ​ശീ​യ​രെ കൂ​ടി​യു​ൾ​പ്പെ​ടു​ത്തി സ്​​ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ക്കും. ബോ​ധ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി ബൈ​ക്ക് അ​നൗ​ൺ​സ്​​മ​െൻറും ന​ട​ത്തും. കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story