Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലാസ്​റ്റിക്കിന്​...

പ്ലാസ്​റ്റിക്കിന്​ എതിരെ പടനയിച്ച്​ പറവണ്ണ

text_fields
bookmark_border
പ്ലാസ്​റ്റിക്കിന്​ എതിരെ പടനയിച്ച്​ പറവണ്ണ
cancel
camera_alt????????? ?????? ?????? ?????, ??????, ???? ???? ?????????? ???????? ???????????

തി​രൂ​ർ: പ്ലാ​സ്​​റ്റി​ക് മു​ക്ത പ​റ​വ​ണ്ണ എ​ന്ന ആ​ശ​യ​വു​മാ​യി പ​റ​വ​ണ്ണ സ​ല​ഫി സ്കൂ​ളി​ലെ ബു​ൾ ബു​ൾ, ബ​ണ് ണി, ഗൈ​ഡ് യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പേ​പ്പ​ർ ശേ​ഖ​രി​ച്ച യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ല​യ​ത്തി​ൽ പേ​പ്പ​ർ ബാ​ഗ് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​റ​വ​ണ്ണ​യി​ലെ ക​ട​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി പ്ലാ​സ്​​റ്റി​ക് മു​ക്ത പ​റ​വ​ണ്ണ എ​ന്ന ആ​ശ​യ പ്ര​ചാ​ര​ണം ന​ട​ത്തി.

നാ​ട് പ്ലാ​സ്​​റ്റി​ക് മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഒ​ന്നാം ഘ​ട്ട​മാ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് പേ​പ്പ​ർ ബാ​ഗ് വി​ത​ര​ണം ചെ​യ്​​ത​ത്. പ്ലാ​സ്​​റ്റി​ക്​ പ്ര​കൃ​തി​ക്ക് ഉ​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ത്തെ പ​റ്റി​യു​ള്ള വി​വ​ര​ണ​വും വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി. ഓ​രോ മാ​സ​വും യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​സ​ര​ത്തെ ക​ട​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പേ​പ്പ​ർ ബാ​ഗു​ക​ൾ എ​ത്തി​ച്ചു ന​ൽ​കും. അ​ധ്യാ​പ​ക​രാ​യ ടി. ​മു​നീ​ർ, റ​സാ​ഖ് പാ​ലോ​ളി, ചി​പ്പി രാ​ജ​ൻ, പ്രേ​മ, ര​ബി​ത, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​സ്മാ​ബി, സി.​എം.​സി. മി​ൻ​ഹ തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story