Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏറനാട് താലൂക്ക്...

ഏറനാട് താലൂക്ക് ഇ-ഓഫിസ് സംവിധാനത്തിലേക്ക്

text_fields
bookmark_border
ഏറനാട് താലൂക്ക് ഇ-ഓഫിസ് സംവിധാനത്തിലേക്ക്
cancel

മ​ഞ്ചേ​രി: ഏ​റ​നാ​ട് താ​ലൂ​ക്ക് പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. സെ​പ്​​റ് റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യി ഇ-​ഓ​ഫി​സി​ലേ​ക്ക് മാ​റും. ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വ​ഴി ഫ​യ​ലു​ക​ള ്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണി​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. ഇ​ല​ക്ട്രി​ക് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. നെ​റ്റ്​​വ​ർ​ക്കി​ങ് സം​വി​ധാ​ന​വും ഒ​രു​ക്കി‍യി​ട്ടു​ണ്ട്. പ​ത്തോ​ളം ക​മ്പ്യൂ​ട്ട​റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ഇ​നി 30ല​ധി​കം ക​മ്പ്യൂ​ട്ട​ർ എ​ത്താ​നു​ണ്ട്. ഹൈ​സ്പീ​ഡ് സ്കാ​ന​ർ, യു.​പി.​എ​സ് എ​ന്നി​വ​യും ഇ​തി​ൾ ഉ​ൾ​പ്പെ​ടും. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ താ​ലൂ​ക്ക് ഓ​ഫി​സ് കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​കും.

ജ​ന​ങ്ങ​ൾ ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ അ​വ​സ്​​ഥ ന​മ്പ​ർ വ​ഴി അ​റി​യാ​നാ​കും. ഫ​യ​ല്‍ വി​വ​ര​ങ്ങ​ള്‍ ഒ​റ്റ ക്ലി​ക്കി​ല്‍ നേ​രി​ട്ട​റി​യാം. താ​ലൂ​ക്ക് ഓ​ഫി​സി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട ആ​വ​ശ്യ​വും ഒ​ഴി​വാ​കും. പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ-​ഓ​ഫി​സ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ ഓ​ഫി​സു​ക​ളി​ലെ ഫ​യ​ല്‍ കൂ​മ്പാ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ക​ട​ലാ​സ്​​ര​ഹി​ത ഓ​ഫി​സാ​ക്കാ​നും സാ​ധി​ക്കും. സു​താ​ര്യ​മാ​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ ഒ​രു ഫ​യ​ല്‍ ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​​െൻറ​യ​യ​ടു​ത്ത് എ​ത്ര നാ​ള്‍ ഇ​രു​ന്നു​വെ​ന്നും നി​ല​വി​ല്‍ ആ ​ഫ​യ​ല്‍ ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​​െൻറ​യ​ടു​ത്താ​ണു​ള്ള​തെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story