Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗ​ഹൃ​ദ​ത്തി​െൻറ ...

സൗ​ഹൃ​ദ​ത്തി​െൻറ ഇ​ഫ്​​താ​ർ ഒ​രു​ക്കി ദേ​വ​കി​യ​മ്മ​യും കു​ടും​ബ​വും

text_fields
bookmark_border
സൗ​ഹൃ​ദ​ത്തി​െൻറ  ഇ​ഫ്​​താ​ർ ഒ​രു​ക്കി  ദേ​വ​കി​യ​മ്മ​യും കു​ടും​ബ​വും
cancel
camera_alt????????????? ??????????????? ????????? ?????????????????? ??????? ???????? ????????????

ക​രി​ങ്ക​ല്ല​ത്താ​ണി: നോ​മ്പ​നു​ഷ്ഠി​ച്ച​വ​ർ​ക്കാ​യി നോ​മ്പു​തു​റ സ​ൽ​ക്കാ​ര​മൊ​രു​ക്കി ഹൈ​ന്ദ​വ കു​ടും ​ബം. താ​ഴെ​ക്കോ​ട് വ​ളാം​കു​ള​ത്തെ കാ​ര​യി​ൽ വീ​ട്ടി​ൽ ദേ​വ​കി​യ​മ്മ​യും മ​ക്ക​ളാ​യ ബാ​ബു​വും മ​ണി​ക​ണ്ഠ​ന ു​മാ​ണ് പ്ര​ദേ​ശ​ത്തെ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ നോ​മ്പു​തു​റ സ​ൽ​ക്കാ​ര​മൊ​രു​ക്കി​യ​ത്. ബാ​ബു​വും അ​നി​യ​നും കു​ടും​ബ​വും നോ​മ്പും അ​നു​ഷ്ഠി​ച്ചി​രു​ന്നു. ക്ഷ​ണം സ്വീ​ക​രി​ച്ച് ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​ർ​ക്ക് കാ​പ്പു​മു​ഖം ജു​മാ​മ​സ്ജി​ദി​ൽ ന​മ​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. സ്വ​ന്തം വീ​ട്ടി​ൽ പാ​കം​ചെ​യ്ത ഭ​ക്ഷ​ണ​മാ​ണ് സ​ൽ​ക്കാ​ര​ത്തി​നാ​യി ഇ​വ​ർ ഒ​രു​ക്കി​യി​രു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ നി​ഷി അ​നി​ൽ​രാ​ജ്, കൗ​ൺ​സി​ല​റും ദേ​വ​കി​അ​മ്മ​യു​ടെ മൂ​ത്ത​മ​ക​നു​മാ​യ സു​ന്ദ​ര​ൻ, താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​കെ. നാ​സ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആം​ഗ​ങ്ങ​ളാ​യ മൊ​യ്‌​ദു​പ്പു പി​ലാ​ക്ക​ൽ, സി. ​ഹം​സ, പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ സെ​ക്ര​ട്ട​റി വി. ​ര​മേ​ശ​ൻ, മു​ൻ എം.​എ​ൽ.​എ വി. ​ശ​ശി​കു​മാ​ർ, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശ്യാ​മ​പ്ര​സാ​ദ് തു​ട​ങ്ങി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 350ഓ​ളം പേ​രാ​ണ് സ​ൽ​ക്കാ​ര​ത്തി​ന് എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story