Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിയർ എക്സലൻസ്...

കരിയർ എക്സലൻസ് പ്രോഗ്രാം

text_fields
bookmark_border
പെരിന്തൽമണ്ണ: പൂപ്പലം അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജിൽ അവസാന വർഷ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അട്ടപ്പാട ി ആർ.ജി.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അസി. പ്രഫസർ എ. അബ്ദുറഹ്മാൻ നേതൃത്വം നൽകി. പ്രിൻസിപ്പൽ എ.പി. റിയാസ് അധ്യക്ഷത വഹിച്ചു. അസ്ന സ്വാഗതവും യു.യു.സി ജവാദ് അഹമ്മദ് നന്ദിയും പറഞ്ഞു. photo wed:-pmna al jamia
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story