കരിയർ-ഡിഗ്രി പ്രവേശന മാർഗനിർദേശ ശിൽപശാല

05:01 AM
15/05/2019
മലപ്പുറം: അത്താണിക്കൽ എം.ഐ.സി കോളജിലെ കരിയർ ഗൈഡൻസ് സൻെറർ, അഡ്മിഷൻ നോഡൽ സൻെറർ എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാവിലെ 10ന് കോളജിൽ സംഘടിപ്പിക്കുന്നു. പ്ലസ് ടു കഴിഞ്ഞവർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. പ്രമുഖ കരിയർ കൺസൽട്ടൻറ് ഡോ. എം. ഉസ്മാൻ ശിൽപശാലക്ക് നേതൃത്വം നൽകും. ഫോൺ: 9895674808, 9995314751.
Loading...
COMMENTS