സേവനവലയം തീർത്തു

04:59 AM
06/12/2018
കാളികാവ്: ലോക വളൻറിയർ ദിനത്തിൽ പുല്ലങ്കോട് ഗവ. ഹയർ സെക്കൻററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് . സ്കൂളിൽനിന്ന് സന്ദേശയാത്രയായി പ്രത്യേക യൂനിഫോമിലെത്തിയ വളൻറിയർമാർ സ്രാമ്പിക്കല്ലങ്ങാടിയിൽ തീർത്ത വലയം ചോക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുപ്ര ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. അബ്ദുൽ അസീസ്, വളൻറിയർ ഇബ്രാഹിം ബാദുഷ, അധ്യാപകൻ അജീഷ് എന്നിവർ സംസാരിച്ചു. ലീഡർ ഷാമിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Photo പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ് സേവന വലയം
Loading...
COMMENTS