Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഹ​ുൽ ഇൗശ്വറിന്​...

രാഹ​ുൽ ഇൗശ്വറിന്​ ജാമ്യം

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് അറസ്റ്റിലായ തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമസേനാ പ്രസിഡൻറുമായ രാഹുൽ ഇൗശ്വറിന് ജാമ്യം. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആന്ധ്രയിൽ നിന്ന് മല ചവിട്ടാനെത്തിയ മാധവിയെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും പൊലീസി​െൻറ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് രാഹുലിനെ ബുധനാഴ്ചയാണ് പമ്പയിൽനിന്ന് റസ്റ്റ് ചെയ്തത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story